top of page
Charitable & Social Activities

ജില്ലാഭരണ കൂടത്തിന് റാപ്പിഡ് ടെസ്റ്റ് വാഹനം നല്‍കി
കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം ജില്ലാഭരണകൂടത്തിന് സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ശ്രീവത്സം ഗ്രൂപ്പ് എംഡി വരുണ്‍ രാജില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.
bottom of page